Exodus 22:13
അത് കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന് തെളിവ് കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കണ്ട.
ബൈബിൾ (മലയാളം)
In The King James Version
In Context
12എന്നാൽ അത് അവന്‍റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്‍റെ ഉടമസ്ഥന് പകരം കൊടുക്കേണം.
Cross References
Amos 3:12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഒരു ഇടയൻ സിംഹത്തിന്‍റെ വായിൽനിന്ന് 2 രണ്ടു കാലോ ഒരു കാതോ വലിച്ചെടുക്കുന്നതുപോലെ 1 ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന 2 യിസ്രായേൽ മക്കൾ വിടുവിക്കപ്പെടും. + 3:12 ഒരു മൃഗം വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടാല്‍ അതിന്‍റെ അവശിഷ്ടം കൊണ്ടുവന്ന് ഉടമയെ കാണിക്കേണ്ടതും അത് എങ്ങനെ കൊല്ലപ്പെട്ടു എന്ന് വിവരിക്കേണ്ടതും ഇടയന്‍റെ ഉത്തരവാദിത്തമായിരുന്നു ഇടയനു അതിന് കഴിയുന്നില്ലെങ്കില്‍ ആ മൃഗത്തിന്‍റെ വിലക്ക് തുല്യമായ പണം ഉടമക്ക് നല്‍കേണ്ടതുമാണ്
Nahum 2:12സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളം 2 കടിച്ചുകീറിവയ്ക്കുകയും 1 സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും 2 ഇരകൊണ്ടു തന്‍റെ ഒളിയിടങ്ങളെയും 1 കടിച്ചുകീറിയതിനെക്കൊണ്ടു 2 തന്‍റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു. 1