Ezekiel 21:12
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! 2 വാള് എന്‍റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുടെ മേലും വരും; 1 അവർ എന്‍റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; 2 ആകയാൽ നീ തുടയിൽ അടിക്കുക.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 25:34ഇടയന്മാരേ, മുറയിട്ടു കരയുവിൻ! 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; 1 നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; 2 ഞാൻ നിങ്ങളെ ഉടച്ചുകളയും; 2 നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും; 1
Jeremiah 31:19ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും 2 ഉപദേശം ലഭിച്ചശേഷം മാര്‍വില്‍ + 31:19 മാര്‍വില്‍ തുടമേൽ അടിച്ച് 1 നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; 1 എന്‍റെ യൗവനത്തിലെ നിന്ദയല്ലയോ ഞാൻ വഹിക്കുന്നത്” 2 എന്നു എഫ്രയീം വിലപിക്കുന്നത് 2 ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു. 1
Ezekiel 7:17എല്ലാകൈകളും തളരും; 2 എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും. 1
Ezekiel 21:6അത് ഇനി മടങ്ങിപ്പോരുകയില്ല. നീയോ, മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.
Ezekiel 30:2മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയ്യോ, കഷ്ടദിവസം!” എന്നു വിലപിക്കുവിൻ. 1
Joel 2:1സീയോനിൽ കാഹളം ഊതുവിൻ; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; 1 യഹോവയുടെ ദിവസം വരുന്നു! 2 അത് എത്രയും അടുത്തിരിക്കുന്നു. 2 സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 1