The Bible Software
bible.softwareEzekielEzekiel 21 › Ezekiel 21:13

Ezekiel 21:13

അതൊരു പരീക്ഷയല്ലയോ; എന്നാൽ നിന്ദിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെ പോയാൽ എന്ത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1

ബൈബിൾ (മലയാളം)

In The King James Version

Because it is a trial, and what if the sword contemn even the rod? it shall be no more, saith the Lord GOD.

In Context

12മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! 2 വാള് എന്‍റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുടെ മേലും വരും; 1 അവർ എന്‍റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; 2 ആകയാൽ നീ തുടയിൽ അടിക്കുക.

14“നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക; 2 വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ; 2 നിഹതൻ്റെ വലിയ വാൾ അവരെ ചുറ്റുന്നു. 1

Read all of Ezekiel 21

Cross References

Job 9:23ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ 2 നിർദ്ദോഷികളുടെ നിരാശ കണ്ടു അവിടുന്ന് ചിരിക്കുന്നു. 1

Ezekiel 21:25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്‍റെ പ്രഭുവായുള്ളോവേ, നിന്‍റെ അകൃത്യത്തിൻ്റെ അന്ത്യനാൾ വന്നിരിക്കുന്നു.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ezekiel 21:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Ezekiel 21:12Ezekiel 21Ezekiel 21:14 →