Ezekiel 32:21
വീരന്മാരിൽ ബലവാന്മാരായവർ അവന്‍റെ സഹായികളോടുകൂടെ പാതാളത്തിന്‍റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 9:17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും 2 പാതാളത്തിലേക്കു തിരിയും. 1
Proverbs 14:32ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; 1 നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു + 14:32 നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു നീതിമാന്‍ മരണത്തിലും പ്രത്യാശ കണ്ടെത്തുന്നു . 1
Isaiah 14:9നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ 2 താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; 1 അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ 2 പ്രേതന്മാരെ ഉണർത്തുകയും 1 ജനതകളുടെ സകല രാജാക്കന്മാരെയും 2 സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. 1
Ezekiel 32:19സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
Ezekiel 32:27അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?