bible.software › Isaiah › Isaiah 14 › Isaiah 14:9
Isaiah 14:9
നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ 2 താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; 1 അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ 2 പ്രേതന്മാരെ ഉണർത്തുകയും 1 ജനതകളുടെ സകല രാജാക്കന്മാരെയും 2 സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Hell from beneath is moved for thee to meet thee at thy coming: it stirreth up the dead for thee, even all the chief ones of the earth; it hath raised up from their thrones all the kings of the nations.
In Context
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, 1 “നീ വീണുകിടന്നതുമുതൽ 2 ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. 1
10അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? 2 നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും. 1
Read all of Isaiah 14
Cross References
Jeremiah 50:8ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻകൂട്ടത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിക്കുവിൻ.
This Verse In Other Editions
Study Isaiah 14:9