Genesis 1:11
ഭൂമിയിൽ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതത് തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 2:5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേലചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
Genesis 2:16യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
Psalms 1:3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1
Psalms 104:14അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും 2 മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; 1
Isaiah 61:11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും 2 തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും 1 യഹോവയായ കർത്താവ് സകലജനതകളും കാൺകെ 2 നീതിയെയും സ്തുതിയെയും മുളപ്പിക്കും.
Matthew 3:10ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.