Genesis 1:14
“പകലും രാവും തമ്മിൽ വേർതിരിക്കുവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും ഋതുക്കളും, ദിവസവും, വർഷങ്ങളും തിരിച്ചറിയുവാനായും ഇരിക്കട്ടെ;
ബൈബിൾ (മലയാളം)
In The King James Version
In Context
13സന്ധ്യയായി ഉഷസ്സുമായി, മൂന്നാംദിവസം.
Cross References
Genesis 9:13ഞാൻ എന്‍റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അത് ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയ്ക്ക് അടയാളമായിരിക്കും.
Job 3:9അതിന്‍റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; 2 അത് വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; 2 അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്. 1
Job 25:5ചന്ദ്രനുപോലും ശോഭയില്ലല്ലോ; 2 നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല. 1
Job 38:31“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 2 മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? 1
Psalms 8:4മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? 2 മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? 1
Psalms 74:16പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; 2 വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു. 1