Genesis 10:16
യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ,
ബൈബിൾ (മലയാളം)
In The King James Version
And the Jebusite, and the Amorite, and the Girgasite,
In Context
15കനാൻ തന്‍റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
Cross References
Judges 1:21യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.
Zechariah 9:7ഞാൻ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നും 2 അവന്‍റെ വെറുപ്പുകൾ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; 1 എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; 2 അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും 2 എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. 1