Genesis 10:2
യാഫെത്തിന്‍റെ പുത്രന്മാർ + 10:2 യാഫെത്തിന്‍റെ പുത്രന്മാര്‍-യാഫെത്തിന്‍റെ തലമുറകള്‍: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്, തീരാസ്.
ബൈബിൾ (മലയാളം)
In The King James Version
The sons of Japheth; Gomer, and Magog, and Madai, and Javan, and Tubal, and Meshech, and Tiras.
In Context
3ഗോമെരിന്‍റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
Cross References
1 Chronicles 1:5ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
Ezekiel 27:7നിനക്കു കൊടി ആയിരിക്കേണ്ടതിന് 2 നിന്‍റെ കപ്പൽപായ് മിസ്രയീമിൽ നിന്നുള്ള 1 വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; 2 എലീശാദ്വീപുകളിലെ ധൂമ്രപടവും 2 രക്താംബരവും നിന്‍റെ വിതാനമായിരുന്നു. 1
Ezekiel 27:13യാവാൻ, തൂബാൽ, മേശെക്ക് എന്നിവർ നിന്‍റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്‍റെ ചരക്കിനു പകരം തന്നു.
Ezekiel 38:2“മനുഷ്യപുത്രാ, മേശക്കിന്‍റെയും തൂബലിൻ്റെയും മുഖ്യപ്രഭുവായ, മാഗോഗ് ദേശത്തിലുള്ള ഗോഗിൻ്റെ നേരെ നീ മുഖംതിരിച്ച് അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:
Ezekiel 38:15നീയും നിന്നോടുകൂടെ പല ജനതകളും, മഹാസൈന്യവും, മഹാസമൂഹമായി എല്ലാവരും കുതിരപ്പുറത്തു കയറി, നിന്‍റെ ദിക്കിൽനിന്ന്, വടക്കെ അറ്റത്തുനിന്നു തന്നെ, വരും.
Revelation 20:8അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽപോലെ ആയിരുന്നു.