Genesis 25:3
യൊക്ശാൻ ശെബയാ ദെദാൻ എന്നിവർക്കു ജന്മം നൽകി; ദെദാൻ്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
ബൈബിൾ (മലയാളം)
In The King James Version
And Jokshan begat Sheba, and Dedan. And the sons of Dedan were Asshurim, and Letushim, and Leummim.
In Context
2അവൾ അവനു സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
4മിദ്യാന്‍റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ എന്നിവർ. ഇവർ എല്ലാവരും കെതൂറായുടെ മക്കൾ.
Cross References
2 Samuel 2:9അവനെ ഗിലെയാദിനും, അശൂരിയർക്കും, യിസ്രയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി.
Job 6:19തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു; 2 ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു. 1
Isaiah 21:13അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: 1 ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, 2 നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ. 1
Jeremiah 49:8ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; 2 പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; 1 ഞാൻ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദർശനകാലം തന്നെ, 2 അവന്‍റെമേൽ വരുത്തും. 1
Ezekiel 27:6ബാശാനിലെ കരുവേലകംകൊണ്ട് 2 അവർ നിന്‍റെ തണ്ടുകൾ ഉണ്ടാക്കി; 1 കിത്തീംദ്വീപുകളിലെ പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് 2 നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു. 1
Ezekiel 27:20കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്‍റെ വ്യാപാരിയായിരുന്നു;