Isaiah 21:13
അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: 1 ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, 2 നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 10:15ഇതു കൂടാതെ സഞ്ചാരവ്യാപാരികൾ, കച്ചവടക്കാർ, അരാബിരാജാക്കന്മാർ, ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനവും ഉണ്ടായിരുന്നു.
1 Chronicles 1:32അബ്രാഹാമിന്‍റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്‍റെ പുത്രന്മാർ: ശെബാ, ദെദാൻ.
Isaiah 13:20അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; 2 തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; 1 അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; 2 ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. 1
Jeremiah 25:24മരുവാസികളായ സമ്മിശ്രജനതയുടെ സകല രാജാക്കന്മാരെയും
Jeremiah 49:28ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കുദേശക്കാരെ നശിപ്പിച്ചുകളയുവിൻ. 1
Ezekiel 27:20കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്‍റെ വ്യാപാരിയായിരുന്നു;