Genesis 41:23
അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
ബൈബിൾ (മലയാളം)
In The King James Version
And, behold, seven ears, withered, thin, and blasted with the east wind, sprung up after them:
In Context
Cross References
2 Kings 19:26അതുകൊണ്ട് അവയിലെ നിവാസികൾ 2 ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; 1 അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, 2 പുരപ്പുറത്തു വളരുന്ന പുല്ലും, 1 വളർച്ചയെത്തുന്നതിന് മുമ്പ് 2 കരിഞ്ഞുപോയ ധാന്യവുംപോലെ ആയി. 1
Hosea 8:7“അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; 2 ചെടികളിൽ തണ്ടിൽ കതിരില്ല, 1 അവ ധാന്യമാവ് നല്കുകയുമില്ല; 2 നല്കിയാലും അന്യർ അത് തിന്നുകളയും. 1
Hosea 13:15അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും 2 യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; 1 മരുഭൂമിയിൽനിന്നു അതു വരും; 2 അവന്‍റെ നീരുറവ വറ്റിപ്പോകും; 1 അവന്‍റെ കിണർ വരണ്ടുപോകും. 1 അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം 2 കവർന്നുകൊണ്ടുപോകും. 1