Genesis 49:13
സെബൂലൂൻ സമുദ്രതീരത്തു വസിക്കും; 2 അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; 2 അവന്‍റെ അതിർത്തി സീദോൻ വരെ ആകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12അവന്‍റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും 2 അവന്‍റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു. 1
Cross References
Genesis 30:20“ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്‍റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവനു ആറു മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവനു സെബൂലൂൻ + 30:20 ബഹുമാനം എന്നു പേരിട്ടു.
Joshua 19:10മൂന്നാമത്തെ നറുക്ക് സെബൂലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്‍റെ അതിർ സാരീദ് വരെ ആയിരുന്നു.