Genesis 49:14
യിസ്സാഖാർ + 49:14 യിസ്സാഖാർ ആട്ടിന്‍ കൂട്ടത്തിന്‍റെ ഇടയില്‍ കരുത്തുള്ള കഴുത; അവൻ 2 തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Issachar is a strong ass couching down between two burdens:
In Context
Cross References
Deuteronomy 33:18സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: 1 “സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, 2 യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്കുക. 1
Judges 5:15യിസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടുകൂടെ 2 യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും 1 താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. 2 രൂബേന്യഗോത്രത്തിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി. 1
1 Chronicles 12:32യിസ്രായേൽ കാലത്തിനനുസരിച്ച് എന്തു ചെയ്യേണം എന്നു അറിവുള്ള യിസ്സാഖാര്യരുടെ തലവന്മാർ ഇരുനൂറുപേർ (200). അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു.