Genesis 49:17
ദാൻ വഴിയിൽ ഒരു പാമ്പും 2 പാതയിൽ ഒരു സർപ്പവും ആകുന്നു; 1 അവൻ കുതിരയുടെ കുതികാൽ കടിക്കും; 2 പുറത്തു കയറിയവൻ മലർന്നു വീഴും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ 2 സ്വജനത്തിനു ന്യായപാലനം ചെയ്യും. 1
18യഹോവേ, ഞാൻ നിന്‍റെ രക്ഷക്കായി കാത്തിരിക്കുന്നു. 1
Cross References
Judges 16:22എന്നാൽ അവന്‍റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി.
1 Chronicles 12:35ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തിഅറുനൂറു (28,600) പേർ.