The Bible Software
bible.softwareGenesisGenesis 49 › Genesis 49:16

Genesis 49:16

ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ 2 സ്വജനത്തിനു ന്യായപാലനം ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

Dan shall judge his people, as one of the tribes of Israel.

In Context

15വിശ്രമസ്ഥലം നല്ലതെന്നും 2 ദേശം ആനന്ദപ്രദമെന്നും കണ്ടു, 1 അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു 2 നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. 1

17ദാൻ വഴിയിൽ ഒരു പാമ്പും 2 പാതയിൽ ഒരു സർപ്പവും ആകുന്നു; 1 അവൻ കുതിരയുടെ കുതികാൽ കടിക്കും; 2 പുറത്തു കയറിയവൻ മലർന്നു വീഴും. 1

Read all of Genesis 49

Cross References

Numbers 10:25പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.

Judges 13:2എന്നാൽ ദാൻഗോത്രത്തിൽ, സോരഹിൽ നിന്നുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്‍റെ പേർ മാനോഹ എന്നായിരുന്നു; അവന്‍റെ ഭാര്യ മച്ചിയായിരുന്നതിനാൽ പ്രസവിച്ചിരുന്നില്ല.

Judges 15:20അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിനു ഇരുപതു വർഷം ന്യായപാലനം ചെയ്തു.

Judges 18:26അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്ക് പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ടു വീട്ടിലേക്ക് മടങ്ങിപ്പോന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Genesis 49:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Genesis 49:15Genesis 49Genesis 49:17 →