Genesis 49:21
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; 2 അവൻ ലാവണ്യ വാക്കുകൾ സംസാരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Naphtali is a hind let loose: he giveth goodly words.
In Context
20ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളത്; 2 അവൻ രാജകീയസ്വാദുഭോജനം നല്കും. 1
Cross References
Genesis 46:24നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.
Joshua 19:32ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.
Judges 4:10ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവന്‍റെ ആജ്ഞപ്രകാരം പതിനായിരം (10,000) പേർ കയറിച്ചെന്നു; ദെബോരയും കൂടെച്ചെന്നു.
2 Chronicles 10:7അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
Matthew 4:15ഇങ്ങനെ ഇരുട്ടിൽ ഇരുന്നതായ ജനം മഹത്തായൊരു വെളിച്ചം കണ്ടു; 2 മരണത്തിന്‍റെ ദേശത്തിലും നിഴലിലും ആയിരുന്നവർക്ക് പ്രകാശം ഉദിച്ചു”