The Bible Software
bible.softwareGenesisGenesis 46 › Genesis 46:24

Genesis 46:24

നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.

ബൈബിൾ (മലയാളം)

In The King James Version

And the sons of Naphtali; Jahzeel, and Guni, and Jezer, and Shillem.

In Context

23ദാൻ്റെ പുത്രൻ: ഹൂശീം.

25ഇവർ ലാബാൻ തന്‍റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.

Read all of Genesis 46

Cross References

Genesis 30:7റാഹേലിന്‍റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.

Genesis 49:21നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; 2 അവൻ ലാവണ്യ വാക്കുകൾ സംസാരിക്കുന്നു. 1

Numbers 1:42നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

Deuteronomy 33:23നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും 1 യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി 2 പടിഞ്ഞാറും തെക്കും കൈവശമാക്കുക.”

1 Chronicles 2:2ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.

1 Chronicles 12:34നഫ്താലിയിൽ നായകന്മാർ ആയിരം (1,000) പേർ; അവരോടുകൂടെ പരിചയും കുന്തവും വഹിച്ചവർ മുപ്പത്തേഴായിരം (37,000) പേർ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Genesis 46:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Genesis 46:23Genesis 46Genesis 46:25 →