Genesis 6:15
അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്‍റെ നീളം മുന്നൂറ് മുഴം + 6:15 മുന്നൂറ് മുഴം 138 മീറ്റർ. ; വീതി അമ്പത് മുഴം + 6:15 അമ്പത് മുഴം 23 മീറ്റർ. ; ഉയരം മുപ്പതു മുഴം + 6:15 മുപ്പതു മുഴം 14 മീറ്റർ. .
ബൈബിൾ (മലയാളം)
In The King James Version
In Context
14നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.
Cross References
Genesis 7:20പർവ്വതങ്ങൾ മുങ്ങുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം + 7:20 പതിനഞ്ചു മുഴം-ഏഴു മീറ്റര്‍ അവയ്ക്കു മീതെ പൊങ്ങി.