Genesis 7:20
പർവ്വതങ്ങൾ മുങ്ങുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം + 7:20 പതിനഞ്ചു മുഴം-ഏഴു മീറ്റര്‍ അവയ്ക്കു മീതെ പൊങ്ങി.
ബൈബിൾ (മലയാളം)
In The King James Version
Fifteen cubits upward did the waters prevail; and the mountains were covered.
In Context
19വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴിലെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളെല്ലാം മൂടിപ്പോയി.
Cross References
Genesis 6:15അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്‍റെ നീളം മുന്നൂറ് മുഴം + 6:15 മുന്നൂറ് മുഴം 138 മീറ്റർ. ; വീതി അമ്പത് മുഴം + 6:15 അമ്പത് മുഴം 23 മീറ്റർ. ; ഉയരം മുപ്പതു മുഴം + 6:15 മുപ്പതു മുഴം 14 മീറ്റർ. .
Jeremiah 3:23കുന്നുകളിൽ നിന്നും അനേകം പർവ്വതങ്ങളിൽ നിന്നും 2 രക്ഷ വന്നുചേരുമെന്ന് പ്രത്യാശിക്കുന്നത് വ്യർത്ഥം; 1 ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ 2 യിസ്രായേലിനു രക്ഷയുള്ളു.