Genesis 7:19
വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴിലെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളെല്ലാം മൂടിപ്പോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
18വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
Cross References
Psalms 46:2അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, 2 പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും, 1
Jeremiah 3:23കുന്നുകളിൽ നിന്നും അനേകം പർവ്വതങ്ങളിൽ നിന്നും 2 രക്ഷ വന്നുചേരുമെന്ന് പ്രത്യാശിക്കുന്നത് വ്യർത്ഥം; 1 ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ 2 യിസ്രായേലിനു രക്ഷയുള്ളു.