Genesis 9:24
നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്‍റെ ഇളയമകൻ ചെയ്തത് അറിഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And Noah awoke from his wine, and knew what his younger son had done unto him.
In Context
25അപ്പോൾ അവൻ: 1 “കനാൻ ശപിക്കപ്പെട്ടവൻ; 2 അവൻ തന്‍റെ സഹോദരന്മാർക്ക് അടിമയായിരിക്കും” എന്നു പറഞ്ഞു. 1