bible.software › Hebrews › Hebrews 10 › Hebrews 10:17
Hebrews 10:17
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും 2 ഞാൻ ഇനി ഓർക്കയുമില്ല” 2 എന്നുകൂടി അരുളിച്ചെയ്യുന്നു.
ബൈബിൾ (മലയാളം)
In The King James Version
And their sins and iniquities will I remember no more.
In Context
16“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‌വാനിരിക്കുന്ന 2 നിയമം ഇങ്ങനെയാകുന്നു: 1 ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി 2 അവരുടെ ഹൃദയങ്ങളിൽ എഴുതും 2 എന്നു കർത്താവിന്‍റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 1
18ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽ, ഇനി മേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല. 1 പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക
Read all of Hebrews 10
Cross References
Hebrews 8:12ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും; 2 അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല 2 എന്നു കർത്താവിന്‍റെ അരുളപ്പാടു.”
This Verse In Other Editions
Study Hebrews 10:17