The Bible Software
bible.softwareHebrewsHebrews 10 › Hebrews 10:2

Hebrews 10:2

അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിൻ്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?

ബൈബിൾ (മലയാളം)

In The King James Version

For then would they not have ceased to be offered? because that the worshippers once purged should have had no more conscience of sins.

In Context

1ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ എന്നല്ലാതെ, കാര്യങ്ങളുടെ യഥാർത്ഥ രൂപമല്ലാത്തതുകൊണ്ട്, ആണ്ടുതോറും ആവർത്തിക്കുന്ന അതേ യാഗങ്ങൾ കൊണ്ടു അടുത്തുവരുന്നവർക്ക് സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.

3ഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.

Read all of Hebrews 10

Cross References

Isaiah 43:25എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; 1 നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല. 1

Micah 7:19അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും; 2 നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; 1 അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന് 2 സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളയും. 1

Hebrews 10:17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും 2 ഞാൻ ഇനി ഓർക്കയുമില്ല” 2 എന്നുകൂടി അരുളിച്ചെയ്യുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Hebrews 10:2

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← Hebrews 10:1Hebrews 10Hebrews 10:3 →