Hebrews 13:6
ആകയാൽ “കർത്താവ് എനിക്ക് തുണ; 2 ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.
ബൈബിൾ (മലയാളം)
In The King James Version
So that we may boldly say, The Lord is my helper, and I will not fear what man shall do unto me.
In Context
Cross References
Exodus 18:4എന്‍റെ പിതാവിന്‍റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്‍റെ വാളിൽനിന്ന് രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ + 18:4 എലീയേസെർ എന്‍റെ ദൈവം സഹായകന്‍എന്നു പേരിട്ടു.
Deuteronomy 33:29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍? 2 യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, 1 അവിടുന്ന് നിന്‍റെ സഹായത്തിൻ പരിചയും 2 നിന്‍റെ മഹിമയുടെ വാളും ആകുന്നു. 1 നിന്‍റെ ശത്രുക്കൾ നിനക്കു കീഴടങ്ങും. 2 നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ + 33:29 ഉന്നതസ്ഥലങ്ങളിൽ ശത്രുക്കളുടെ പുറഭാഗം നടകൊള്ളും.”
Psalms 18:1എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 1
Psalms 27:9തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; 1 അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; 2 എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. 1
Psalms 40:17ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; 1 അവിടുന്ന് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 എന്‍റെ ദൈവമേ, താമസിക്കരുതേ.
Psalms 56:4ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും; 2 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. 2 ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും? 1