The Bible Software
bible.softwareHebrewsHebrews 6 › Hebrews 6:13

Hebrews 6:13

ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്‍റെ നാമത്തിൽ തന്നെ സത്യം ചെയ്തു:

ബൈബിൾ (മലയാളം)

In The King James Version

For when God made promise to Abraham, because he could swear by no greater, he sware by himself,

In Context

12അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ. 1 ദൈവിക വാഗ്ദത്തത്തിന്മേലുള്ള ഉറപ്പ്

14“ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.

Read all of Hebrews 6

Cross References

Genesis 22:15യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനെ വിളിച്ചു അരുളിച്ചെയ്തത്:

Psalms 105:9ദൈവം അബ്രാഹാമിനോട് ചെയ്ത നിയമവും 2 യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. 1

Jeremiah 22:5ഈ വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്നു യഹോവയുടെ അരുളപ്പാടു.

Ezekiel 32:13സമൃദ്ധമായ ജലാശയത്തിനരികെനിന്നു 2 ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; 1 ഇനി മേൽ മനുഷ്യന്‍റെ കാൽ അതിനെ കലക്കുകയില്ല; 2 മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല. 1

Luke 1:73നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Hebrews 6:13

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← Hebrews 6:12Hebrews 6Hebrews 6:14 →