ഹോശേയ 10:1
യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; 2 അവൻ ഫലം കായിക്കുന്നു; 1 തന്‍റെ ഫലം വർദ്ധിച്ചപ്പോൾ 2 അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; 1 തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ 2 അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 14:23അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും, പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
Isaiah 5:4ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ 2 ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? 1 മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ 2 അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? 1
Jeremiah 2:28“നീ ഉണ്ടാക്കിയിട്ടുള്ള നിന്‍റെ ദേവന്മാർ എവിടെ? 2 കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്ക് കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; 2 അയ്യോ യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ! 1
Jeremiah 11:17യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിനാൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനർത്ഥം വിധിച്ചിരിക്കുന്നു.” 1 യിരെമ്യാവിനെതിരേ ഗൂഢാലോചന
Hosea 2:8അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും 2 ബാലിനു വേണ്ടി ഉപയോഗിച്ച 1 അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും 2 ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല. 1
Hosea 8:4അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; 2 ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; 1 അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും 2 തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി. 1