The Bible Software
bible.softwareഹോശേയഹോശേയ 11 › ഹോശേയ 11:6

ഹോശേയ 11:6

അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും. 2 നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും. 2 അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And the sword shall abide on his cities, and shall consume his branches, and devour them, because of their own counsels.

In Context

5“അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; 2 എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട് 2 അശ്ശൂര്യൻ അവരുടെ രാജാവാകും. 1

7എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; 2 അവർ അത്യുന്നതനോട് നിലവിളിച്ചാലും 2 അവൻ അവരെ ഉയർത്തുകയില്ല. 1

Read all of ഹോശേയ 11

Cross References

Leviticus 26:31ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാൻ മണക്കുകയില്ല.

Deuteronomy 28:52നിന്‍റെ ദേശത്ത് എല്ലായിടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഉപരോധിക്കും; നിന്‍റെ ദൈവമായ യഹോവ നിനക്കു തന്ന നിന്‍റെ ദേശത്തുള്ള എല്ലാ പട്ടണങ്ങളിലും അവർ നിന്നെ ഉപരോധിക്കും.

Psalms 80:11അത് കൊമ്പുകളെ സമുദ്രംവരെയും 2 ചില്ലികളെ നദിവരെയും നീട്ടിയിരുന്നു. 1

Psalms 106:43പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; 2 എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; 2 അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. 1

Isaiah 18:5കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, 2 പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, 1 അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു 2 ശാഖകൾ ചെത്തിക്കളയും. 1

Isaiah 30:1“മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു. 2 പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം 1 എന്നെ കൂടാതെ ആലോചന കഴിക്കുകയും 2 എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഹോശേയ 11:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഹോശേയ 11:5ഹോശേയ 11ഹോശേയ 11:7 →