The Bible Software
bible.softwareഹോശേയഹോശേയ 12 › ഹോശേയ 12:12

ഹോശേയ 12:12

യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; 2 യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു, 2 ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

And Jacob fled into the country of Syria, and Israel served for a wife, and for a wife he kept sheep.

In Context

11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും; 2 അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, 1 അവരുടെ ബലിപീഠങ്ങൾ 2 വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും. 1

13യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, 2 ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു. 1

Read all of ഹോശേയ 12

Cross References

Genesis 27:43അതുകൊണ്ട് മകനേ, എന്‍റെ വാക്ക് അനുസരിക്കുക: നീ എഴുന്നേറ്റു ഹാരാനിൽ എന്‍റെ സഹോദരനായ ലാബാൻ്റെ അടുക്കലേക്ക് ഓടിപ്പോകുക.

Genesis 29:18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്‍റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്നു അവൻ പറഞ്ഞു.

Genesis 32:27“നിന്‍റെ പേർ എന്ത്?” എന്നു അവൻ അവനോട് ചോദിച്ചു. അതിന്: “യാക്കോബ്” എന്നു അവൻ പറഞ്ഞു.

Hosea 4:15യിസ്രായേലേ, നീ പരസംഗം ചെയ്താലും, 2 യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; 1 നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; 2 ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; 2 യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഹോശേയ 12:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഹോശേയ 12:11ഹോശേയ 12ഹോശേയ 12:13 →