Hosea 13:7
ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; 2 വഴിയരികെ ഒരു പുള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; 1
ബൈബിൾ (മലയാളം)
In The King James Version
Therefore I will be unto them as a lion: as a leopard by the way will I observe them:
In Context
Cross References
Job 10:16തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. 2 പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. 1
Jeremiah 5:6അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; 2 മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; 2 പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; 2 അവയിൽ നിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? 2 അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു. 1
Hosea 5:14ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും 2 യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; 2 ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; 1 ഞാൻ പിടിച്ചു കൊണ്ടുപോകും; 2 ആരും എന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല. 1
Amos 3:4ഒന്നിനെയും പിടിച്ചിട്ടല്ലാതെ 2 ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ? 1