The Bible Software
bible.softwareHoseaHosea 13 › Hosea 13:6

Hosea 13:6

അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു + 13:6 അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു അളവിന് അനുസരിച്ച് ഞാന്‍ അവരെ പോഷിപ്പിച്ചു . 2 അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; 2 അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു. 1

ബൈബിൾ (മലയാളം)

In The King James Version

According to their pasture, so were they filled; they were filled, and their heart was exalted; therefore have they forgotten me.

In Context

5ഞാൻ മരുഭൂമിയിൽ 2 ഏറ്റവും വരണ്ട ദേശത്ത് നിന്നെ മേയിച്ചു. 1

7ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; 2 വഴിയരികെ ഒരു പുള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; 1

Read all of Hosea 13

Cross References

Deuteronomy 6:10“നിന്‍റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും,

Deuteronomy 32:13അവിടുന്ന് ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; 2 നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു. 1 അവനെ പാറയിൽനിന്നുള്ള തേനും 2 തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു. 1

Nehemiah 9:25അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു; എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി. അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങേയുടെ വലിയ നന്മയിൽ സന്തോഷിച്ചു.

Psalms 10:4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; 2 ”ദൈവം ഇല്ല” എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും. 1

Isaiah 17:10നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു 2 നിന്‍റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു 1 നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി 2 അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു. 1

Ezekiel 23:35ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എന്നെ മറന്ന് എന്നെ നിന്‍റെ പിമ്പിൽ എറിഞ്ഞുകളയുകകൊണ്ട് നീ നിന്‍റെ ദുർന്നടപ്പും പരസംഗവും വഹിക്കുക.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 13:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 13:5Hosea 13Hosea 13:7 →