The Bible Software
bible.softwareഹോശേയഹോശേയ 14 › ഹോശേയ 14:5

ഹോശേയ 14:5

ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും; 2 അവൻ താമരപോലെ പൂത്ത് 1 ലെബാനോൻ വനം പോലെ വേരൂന്നും. 2

ബൈബിൾ (മലയാളം)

In The King James Version

I will be as the dew unto Israel: he shall grow as the lily, and cast forth his roots as Lebanon.

In Context

4“ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും; 2 എന്‍റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ 2 ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും. 1

6അവന്‍റെ കൊമ്പുകൾ പടരും; 1 അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയും 2 അവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും. 1

Read all of ഹോശേയ 14

Cross References

Deuteronomy 32:2മഴപോലെ എന്‍റെ ഉപദേശം പൊഴിയും; 2 എന്‍റെ വചനം മഞ്ഞുപോലെയും 1 ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും 2 സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. 1

2 Kings 19:30യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം 2 വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും. 1

Psalms 72:6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും 2 ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 1

Psalms 92:13യഹോവ തന്‍റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ 2 നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴച്ചുവളരും. 1

Song of Solomon 2:1ഞാൻ ശാരോനിലെ + 2:1 ശാരോനിലെ ശാരോന്‍ യിസ്രായേലിന്‍റെ ഒരു പ്രവിശ്യയും മധ്യധരണിതീരത്തോട് അടുത്തു കിടക്കുന്നതുമായ ഒരു സ്ഥലം. ഓക്ക്മരങ്ങളാല്‍ നിറയപ്പെട്ട പ്രദേശം. യെശയ്യാവു 35:2; 65:10 നോക്കുക. പനിനീർപുഷ്പവും 2 താഴ്വരകളിലെ താമരപ്പൂവും ആകുന്നു. 1 മണവാളൻ 1

Song of Solomon 4:5നിന്‍റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന 2 ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്ക് സമം. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഹോശേയ 14:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഹോശേയ 14:4ഹോശേയ 14ഹോശേയ 14:6 →