The Bible Software
bible.softwareHoseaHosea 2 › Hosea 2:11

Hosea 2:11

ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും 2 അമാവാസികളും ശബ്ബത്തുകളും 2 അവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും. 1

ബൈബിൾ (മലയാളം)

In The King James Version

I will also cause all her mirth to cease, her feast days, her new moons, and her sabbaths, and all her solemn feasts.

In Context

10ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ 2 അവളുടെ നഗ്നത അനാവൃതമാക്കും; 1 ആരും അവളെ എന്‍റെ കൈയിൽനിന്ന് 2 വിടുവിക്കുകയില്ല. 1

12“ഇത് എന്‍റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ 2 മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിക്കും; 1 അവയെ ഞാന്‍ വനമാക്കിത്തീര്‍ക്കും; 2 വന്യമൃഗങ്ങൾ അവയെ തിന്നുകളയും. 1

Read all of Hosea 2

Cross References

Leviticus 26:20നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.

Isaiah 1:13ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; 2 ധൂപം എനിക്ക് വെറുപ്പാകുന്നു; 1 അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - 2 നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ. 1

Jeremiah 7:34അന്നു ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും.”

Jeremiah 25:10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ശബ്ദവും വിളക്കിൻ്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും.

Hosea 3:4ഈ വിധം യിസ്രായേൽ മക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും.

Hosea 9:2ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, 2 പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 2:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 2:10Hosea 2Hosea 2:12 →