Hosea 2:22
ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; 2 അവ യിസ്രയേലിനും ഉത്തരം നല്കും. 1
ബൈബിൾ (മലയാളം)
In The King James Version
And the earth shall hear the corn, and the wine, and the oil; and they shall hear Jezreel.
In Context
Cross References
Jeremiah 24:7ഞാൻ യഹോവ എന്നു എന്നെ അറിയുവാൻ തക്ക ഹൃദയം ഞാൻ അവർക്ക് കൊടുക്കും; അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്ക് തിരിയും.
Hosea 1:4യഹോവ അവനോട്: “അവന് ‘യിസ്രായേൽ’ + 1:4 യിസ്രായേൽ ഈ യിസ്രയേല്‍ പട്ടണത്തില്‍ വെച്ചാണ് യേഹു യിസ്രായേല്‍ രാജാവിനേയും രാജകുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയതും പുതിയ ഭരണത്തിന്‍റെ പ്രഥമ രാജാവായി അധികാരമേറ്റതും. 2 രാജാക്കന്മാര്‍ 9, 10 അധ്യായങ്ങള്‍ നോക്കുക എന്നു പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രായേലിന്‍റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽ ഗൃഹത്തിന്‍റെ രാജത്വം അവസാനിപ്പിക്കും;
Joel 2:19യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: 1 “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; 2 നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; 1 ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ 2 നിന്ദാവിഷയമാക്കുകയുമില്ല. 1