Joel 2:19
യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: 1 “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; 2 നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; 1 ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ 2 നിന്ദാവിഷയമാക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
18അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് 2 തന്‍റെ ജനത്തെ ആദരിച്ചു.
Cross References
Ruth 1:6പിന്നീട് യഹോവ തന്‍റെ ജനത്തെ സന്ദർശിച്ച് ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി.
Isaiah 65:21അവർ വീടുകളെ പണിതു വസിക്കും; 2 അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 1
Ezekiel 34:29വിളവുകൾക്ക് പ്രശസ്തമായൊരു തോട്ടം ഞാൻ അവർക്ക് നട്ടുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടിണി കിടന്നു നശിക്കുകയില്ല; ജനതകളുടെ നിന്ദ ഇനി വഹിക്കുകയുമില്ല.
Ezekiel 36:29ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും.
Ezekiel 39:29ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്‍റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനി എന്‍റെ മുഖം അവർക്ക് മറയ്ക്കുകയുമില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
Joel 1:10വയൽ വിലപിക്കുന്നു + 1:10 വയൽ വിലപിക്കുന്നു വയൽ വരണ്ടിരിക്കുന്നു. 2 ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും 1 എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ 2 ദേശം ദുഃഖിക്കുന്നു. 1