The Bible Software
bible.softwareഹോശേയഹോശേയ 4 › ഹോശേയ 4:17

ഹോശേയ 4:17

എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; 2 അവനെ വിട്ടുകളയുക. 1

ബൈബിൾ (മലയാളം)

In The King James Version

Ephraim is joined to idols: let him alone.

In Context

16യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ 2 യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? 1

18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; 2 അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. 1

Read all of ഹോശേയ 4

Cross References

Hosea 4:4എങ്കിലും ആരും തർക്കിക്കരുത്; 2 ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; 1 നിന്‍റെ ജനമോ, പുരോഹിതനോട് 2 തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു. 1

Hosea 12:1എഫ്രയീം കാറ്റിനെ സ്നേഹിച്ച്, 2 കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; 2 അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു; 2 അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; 2 മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു. 1

Matthew 15:14അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഹോശേയ 4:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഹോശേയ 4:16ഹോശേയ 4ഹോശേയ 4:18 →