The Bible Software
bible.softwareഹോശേയഹോശേയ 4 › ഹോശേയ 4:18

ഹോശേയ 4:18

മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; 2 അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Their drink is sour: they have committed whoredom continually: her rulers with shame do love, Give ye.

In Context

17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; 2 അവനെ വിട്ടുകളയുക. 1

19കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു. 2 അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

Read all of ഹോശേയ 4

Cross References

Exodus 23:8കൈക്കൂലി കാഴ്ചയുള്ളവരെ + 23:8 കാഴ്ചയുള്ളവരെ അധികാരികള്‍ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ടു നീ കൈക്കൂലി വാങ്ങരുത്.

Deuteronomy 32:32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും 2 ഗൊമോരനിലങ്ങളിൽനിന്നും ഉള്ളത്; 1 അവരുടെ മുന്തിരിപ്പഴം നഞ്ചും 2 മുന്തിരിക്കുല കയ്പുമാകുന്നു; 1

1 Samuel 12:3ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണ് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്‍റെ അഭിഷിക്തന്‍റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”

Psalms 47:9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്‍റെ ദൈവത്തിന്‍റെ ജനമായി ഒന്നിച്ചുകൂടുന്നു; 2 ഭൂമിയിലെ പരിചകൾ ദൈവത്തിന്‍റെതല്ലോ; 2 അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.

Isaiah 1:21വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! 2 അതിൽ ന്യായം നിറഞ്ഞിരുന്നു; 1 നീതി വസിച്ചിരുന്നു; 2 ഇപ്പോഴോ, കൊലപാതകന്മാർ. 1

Ezekiel 16:15“എന്നാൽ നീ നിന്‍റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്‍റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു; വഴിപോകുന്ന എല്ലാവരോടും ഒപ്പം പരസംഗം ചെയ്തു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഹോശേയ 4:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഹോശേയ 4:17ഹോശേയ 4ഹോശേയ 4:19 →