The Bible Software
bible.softwareHoseaHosea 4 › Hosea 4:3

Hosea 4:3

അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; 2 അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും 1 ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; 2 സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Therefore shall the land mourn, and every one that dwelleth therein shall languish, with the beasts of the field, and with the fowls of heaven; yea, the fishes of the sea also shall be taken away.

In Context

2അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു; 2 കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; 1 വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; 2 രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു. 1

4എങ്കിലും ആരും തർക്കിക്കരുത്; 2 ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; 1 നിന്‍റെ ജനമോ, പുരോഹിതനോട് 2 തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു. 1

Read all of Hosea 4

Cross References

Isaiah 33:9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; 2 ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; 1 ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; 2 ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. 1

Jeremiah 4:27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളയുകയില്ല. 1

Jeremiah 9:9ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? 2 ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Ezekiel 38:20അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന എല്ലാ ഇഴജാതിയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയിൽ വിറയ്ക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കായ സ്ഥലങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.

Amos 1:2അവൻ പറഞ്ഞത്: 1 “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; 2 യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും. 1 അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; 2 കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.” 1 യിസ്രായേലിന്‍റെ അയൽക്കാർക്കുള്ള ന്യായവിധി 1 സിറിയ

Amos 8:8“അതുനിമിത്തം ഭൂമി നടുങ്ങുകയും 2 അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? 1 അത് മുഴുവനും നീലനദിപോലെ പൊങ്ങും; 2 മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 4:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 4:2Hosea 4Hosea 4:4 →