Isaiah 33:9
ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; 2 ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; 1 ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; 2 ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 3:4അക്കാലത്ത് നാം അവന്‍റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്ന് പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്‍റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബ് ദേശവും
Song of Solomon 2:1ഞാൻ ശാരോനിലെ + 2:1 ശാരോനിലെ ശാരോന്‍ യിസ്രായേലിന്‍റെ ഒരു പ്രവിശ്യയും മധ്യധരണിതീരത്തോട് അടുത്തു കിടക്കുന്നതുമായ ഒരു സ്ഥലം. ഓക്ക്മരങ്ങളാല്‍ നിറയപ്പെട്ട പ്രദേശം. യെശയ്യാവു 35:2; 65:10 നോക്കുക. പനിനീർപുഷ്പവും 2 താഴ്വരകളിലെ താമരപ്പൂവും ആകുന്നു. 1 മണവാളൻ 1
Isaiah 2:13ലെബാനോനിലെ പൊക്കവും 2 ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും 1 ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും 1
Isaiah 14:8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, 1 “നീ വീണുകിടന്നതുമുതൽ 2 ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. 1
Isaiah 24:4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; 2 ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; 1
Isaiah 35:2അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; 2 ലെബാനോന്‍റെ മഹത്ത്വവും 1 കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും; 2 അവർ യഹോവയുടെ മഹത്ത്വവും 2 നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും. 1