The Bible Software
bible.softwareHoseaHosea 6 › Hosea 6:2

Hosea 6:2

രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമ്മെ ജീവിപ്പിക്കും; 2 മൂന്നാംദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും; 2 നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

After two days will he revive us: in the third day he will raise us up, and we shall live in his sight.

In Context

1വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് മടങ്ങിചെല്ലുക. 2 അവിടുന്നു നമ്മെ കടിച്ചു കീറിയിരിക്കുന്നു; 2 എങ്കിലും അവിടുന്നു നമ്മെ സൗഖ്യമാക്കും; 1 അവിടുന്നു നമ്മെ അടിച്ചിരിക്കുന്നു; 2 എങ്കിലും അവിടുന്നു നമ്മുടെ മുറിവ് കെട്ടും. 1

3നാം അറിഞ്ഞുകൊള്ളുക; 2 യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; 1 അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; 2 അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും. 1

Read all of Hosea 6

Cross References

2 Kings 20:5“നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു; നിന്‍റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.

Psalms 61:7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; 2 അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കേണമേ, 1

Ezekiel 37:11പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്നു അവർ പറയുന്നു.

Hosea 13:14“ഞാൻ അവരെ പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; 2 മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; 1 മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? 2 പാതാളമേ, നിന്‍റെ സംഹാരം എവിടെ? 1 “എനിക്ക് സഹതാപം തോന്നുകയില്ല. 2

Romans 14:8ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നെ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 6:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 6:1Hosea 6Hosea 6:3 →