The Bible Software
bible.softwareHoseaHosea 13 › Hosea 13:14

Hosea 13:14

“ഞാൻ അവരെ പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; 2 മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; 1 മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? 2 പാതാളമേ, നിന്‍റെ സംഹാരം എവിടെ? 1 “എനിക്ക് സഹതാപം തോന്നുകയില്ല. 2

ബൈബിൾ (മലയാളം)

In The King James Version

I will ransom them from the power of the grave; I will redeem them from death: O death, I will be thy plagues; O grave, I will be thy destruction: repentance shall be hid from mine eyes.

In Context

13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; 2 എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; 1 സമയമാകുമ്പോൾ 2 അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല. 1

15അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും 2 യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; 1 മരുഭൂമിയിൽനിന്നു അതു വരും; 2 അവന്‍റെ നീരുറവ വറ്റിപ്പോകും; 1 അവന്‍റെ കിണർ വരണ്ടുപോകും. 1 അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം 2 കവർന്നുകൊണ്ടുപോകും. 1

Read all of Hosea 13

Cross References

1 Samuel 15:29യിസ്രായേലിന്‍റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കുകയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.

Job 33:24ദൂതൻ അവനിൽ കൃപ തോന്നി: 2 ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; 2 ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും 1

Psalms 16:10അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. 2 അങ്ങേയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. 1

Psalms 49:15എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; 2 അവിടുന്ന് എന്നെ കൈക്കൊള്ളും. സേലാ. 1

Psalms 71:20അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, 2 അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; 2 ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 1

Isaiah 25:8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; 2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും 2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. 2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 13:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 13:13Hosea 13Hosea 13:15 →