Hosea 7:14
അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ 2 കിടക്കയിൽവച്ച് അലമുറയിടുന്നു; 1 അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; 2 അവർ എന്നോട് മത്സരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 32:6പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നു കളിക്കുവാൻ എഴുന്നേറ്റു.
Job 35:9“പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; 2 ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു. 1
Isaiah 29:13“ഈ ജനം അടുത്തുവന്നു വായ്കൊണ്ടും 2 അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; 2 എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; 1 എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. 1
Isaiah 65:14എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; 2 നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു 2 മനോവ്യഥയാൽ അലമുറയിടും. 1
Jeremiah 12:2അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; 2 അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും 2 അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു. 1
Hosea 13:9“യിസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; 2 ആർക്കു നിന്നെ സഹായിക്കാൻ കഴിയും? 1