The Bible Software
bible.softwareHoseaHosea 7 › Hosea 7:2

Hosea 7:2

എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് 2 അവർ മനസ്സിൽ ചിന്തിക്കുന്നില്ല; 1 ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; 2 അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

And they consider not in their hearts that I remember all their wickedness: now their own doings have beset them about; they are before my face.

In Context

1ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, 2 എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും 1 ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു; 2 അവർ വ്യാജം പ്രവർത്തിക്കുന്നു; 1 അകത്ത് കള്ളൻ കടക്കുന്നു; 2 പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. 1

3അവർ ദുഷ്ടതകൊണ്ട് രാജാവിനെയും 2 ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു. 1

Read all of Hosea 7

Cross References

Deuteronomy 32:29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച് 2 തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളാമായിരുന്നു. 1

Job 34:21“ദൈവത്തിന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിൽ ഇരിക്കുന്നു; 2 അവന്‍റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു. 1

Psalms 10:11“ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്‍റെ മുഖം മറച്ചിരിക്കുന്നു; 2 ദൈവം ഒരുനാളും കാണുകയില്ല” എന്നു അവൻ ഹൃദയത്തിൽ പറയുന്നു. 1

Psalms 50:22“ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; 2 അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; 2 വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 1

Proverbs 5:21മനുഷ്യന്‍റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; 2 അവന്‍റെ നടപ്പ് എല്ലാം അവൻ ശോധനചെയ്യുന്നു. 1

Isaiah 5:12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും 2 തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; 1 എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, 2 അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 7:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 7:1Hosea 7Hosea 7:3 →