Hosea 8:11
“എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങൾ ഉണ്ടാക്കിയതുകൊണ്ട്, 1 യാഗപീഠങ്ങൾ അവന് പാപഹേതുവായി തീർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Because Ephraim hath made many altars to sin, altars shall be unto him to sin.
In Context
Cross References
Isaiah 10:10യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ 2 വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന 1 മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ 2 എന്‍റെ കൈ എത്തിപ്പിടിച്ചിരിക്കെ, 1
Jeremiah 17:1“യെഹൂദായുടെ പാപം നാരായംകൊണ്ടും വജ്രമുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ യാഗപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
Hosea 10:1യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; 2 അവൻ ഫലം കായിക്കുന്നു; 1 തന്‍റെ ഫലം വർദ്ധിച്ചപ്പോൾ 2 അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; 1 തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ 2 അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി. 1
Hosea 12:11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും; 2 അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, 1 അവരുടെ ബലിപീഠങ്ങൾ 2 വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും. 1