Hosea 8:3
യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; 2 ശത്രു അവനെ പിന്തുടരട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
Israel hath cast off the thing that is good: the enemy shall pursue him.
In Context
2അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് അവർ എന്നോടു നിലവിളിക്കുന്നു. 1
Cross References
Deuteronomy 28:25“ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും.
Psalms 81:10മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന 2 യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു; 2 നിന്‍റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും. 1
Lamentations 4:19ഞങ്ങളെ പിന്തുടർന്നവർ 2 ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; 1 അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, 2 മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു. 1
1 Timothy 5:12അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്.