The Bible Software
bible.softwareHoseaHosea 8 › Hosea 8:9

Hosea 8:9

അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ 2 അശ്ശൂരിലേക്കു പോയി; 1 എഫ്രയീം ജാരന്മാരെ 2 കൂലിക്ക് വാങ്ങിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For they are gone up to Assyria, a wild ass alone by himself: Ephraim hath hired lovers.

In Context

8യിസ്രായേൽ വിഴുങ്ങപ്പെട്ടു; 2 അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു. 1

10അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്ക് വാങ്ങിയാലും 2 ഇപ്പോൾ ഞാൻ അവരെ ഒന്നിച്ചുകൂട്ടും; 1 അവർ പ്രഭുക്കന്മാരുടെ രാജാവിന്‍റെ ചുമടിൻകീഴിൽ 2 അല്പം വേദന അനുഭവിക്കും. 1

Read all of Hosea 8

Cross References

2 Kings 15:19അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ, തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്കു ഉറപ്പിക്കേണ്ടതിനുമായി, മെനഹേം അവന് ഏകദേശം ആയിരം താലന്തു വെള്ളി + 15:19 ഏകദേശം ആയിരം താലന്തു വെള്ളി ഏകദേശം 34,000 കിലോഗ്രാം വെള്ളി കൊടുത്തു.

Isaiah 30:2ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും 2 മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും 1 എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോവുകയും ചെയ്യുന്നു. 1

Jeremiah 2:24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; 2 അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? 1 ആരും അവളെ അന്വേഷിച്ചു തളരുകയില്ല; 2 ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; 1

Ezekiel 23:5“എന്നാൽ ഒഹൊലാ എന്നെ വിട്ട് പരസംഗം ചെയ്തു;

Hosea 2:10ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ 2 അവളുടെ നഗ്നത അനാവൃതമാക്കും; 1 ആരും അവളെ എന്‍റെ കൈയിൽനിന്ന് 2 വിടുവിക്കുകയില്ല. 1

Hosea 7:11എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; 2 അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 8:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 8:8Hosea 8Hosea 8:10 →