യിരെമ്യാവ് 2:24
നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; 2 അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? 1 ആരും അവളെ അന്വേഷിച്ചു തളരുകയില്ല; 2 ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 11:12വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; 2 കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 1
Job 39:5“കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? 2 വന + 39:5 ഗർദ്ദഭം - കഴുതഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍? 1
Jeremiah 2:27അവർ വൃക്ഷത്തോട്: “നീ എന്‍റെ അപ്പൻ” എന്നും 2 കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു; 1 അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; 2 എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ” എന്നു പറയും. 1
Ezekiel 16:33സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്‍റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന് നാലുപുറത്തുനിന്നും നിന്‍റെ അടുക്കൽ വരുവാൻ അവർക്ക് കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു.