Hosea 9:12
അവർ മക്കളെ വളർത്തിയാലും 2 ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; 1 ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ 2 അവർക്ക് അയ്യോ കഷ്ടം! 1
ബൈബിൾ (മലയാളം)
In The King James Version
In Context
11പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ 2 എഫ്രയീമിന്‍റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. 1
Cross References
Numbers 14:34ദേശം ഒറ്റുനോക്കിയ നാല്പത് ദിവസത്തിൻ്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു വര്‍ഷം വീതം, നാല്പത് വര്‍ഷം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്‍റെ അകൽച്ച അറിയും.
Deuteronomy 28:18നിന്‍റെ ഗർഭഫലവും കൃഷിഫലവും 2 ശപിക്കപ്പെട്ടിരിക്കും 1 കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും ശപിക്കപ്പെട്ടിരിക്കും; 1
Deuteronomy 28:41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിന്നോടൊപ്പം ഇരിക്കുകയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
Deuteronomy 32:25വീഥികളിൽ വാളും അറകളിൽ ഭീതിയും, 2 യുവാവിനെയും യുവതിയെയും സംഹരിക്കും 2 ശിശുവിനെയും നരച്ചവനെയും സംഹരിക്കും. 1
1 Samuel 16:14എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.
2 Kings 17:18അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും അധികം കോപിച്ച് അവരെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.