The Bible Software
bible.softwareHoseaHosea 9 › Hosea 9:13

Hosea 9:13

ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; 2 എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും. 1

ബൈബിൾ (മലയാളം)

In The King James Version

Ephraim, as I saw Tyrus, is planted in a pleasant place: but Ephraim shall bring forth his children to the murderer.

In Context

12അവർ മക്കളെ വളർത്തിയാലും 2 ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; 1 ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ 2 അവർക്ക് അയ്യോ കഷ്ടം! 1

14യഹോവേ, അവർക്ക് കൊടുക്കേണമേ; 2 നീ അവർക്ക് എന്തുകൊടുക്കും? 1 അലസിപ്പോകുന്ന ഗർഭവും 2 വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ. 1

Read all of Hosea 9

Cross References

Job 27:14അവന്‍റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; 2 അവന്‍റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല. 1

Lamentations 2:22“ഉത്സവത്തിന്‍റെ ക്ഷണംപോലെ അങ്ങ് എനിക്ക് ശത്രുക്കളെ + 2:22 ശത്രുക്കളെ സർവ്വത്ര ഭീതികളെ വിളിച്ചുവരുത്തിയിരിക്കുന്നു; 2 യഹോവയുടെ കോപദിവസത്തിൽ ആരും രക്ഷപെട്ടില്ല; 1 ആരും അതിജീവിച്ചതുമില്ല; 2 ഞാൻ പാലിച്ച് വളർത്തിയവരെ എന്‍റെ ശത്രു മുടിച്ചിരിക്കുന്നു.“

Ezekiel 27:3‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പൂർണ്ണസുന്ദരിയാകുന്നു” 2 എന്നു നീ പറഞ്ഞിരിക്കുന്നു. 1

Hosea 10:14അതുകൊണ്ട് നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; 2 യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ 1 നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; 2 അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ. 1

Hosea 13:16ശമര്യ തന്‍റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് 2 അവൾ തന്‍റെ അകൃത്യം വഹിക്കേണ്ടിവരും; 1 അവർ വാൾകൊണ്ടു വീഴും; 1 അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; 2 അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.”

Amos 7:17“അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 ‘നിന്‍റെ ഭാര്യ നഗരത്തിൽ വേശ്യയാകും; 1 നിന്‍റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; 2 നിന്‍റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; 1 നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് + 7:17 ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് അശുദ്ധ ദേശത്തുവച്ച് മരിക്കും; 2 യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 9:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 9:12Hosea 9Hosea 9:14 →