Isaiah 1:26
ഞാൻ നിന്‍റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും 2 നിന്‍റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; 1 അതിന്‍റെശേഷം നീ നീതിനഗരം എന്നും 2 വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
27സീയോൻ ന്യായത്താലും 2 അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. 1
Cross References
Numbers 12:3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.
1 Samuel 12:2ഇപ്പോൾ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു. ഞാനോ വൃദ്ധനും നരച്ചവനുമായി; എന്‍റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ട്; എന്‍റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്ക് നായകനായിരുന്നു.
Isaiah 2:3അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1
Isaiah 33:5യഹോവ ഉന്നതനായിരിക്കുന്നു; 2 ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; 2 അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു. 1
Isaiah 60:17ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; 2 ഇരിമ്പിനു പകരം വെള്ളിയും 1 മരത്തിനു പകരം താമ്രവും 2 കല്ലിനു പകരം ഇരിമ്പും വരുത്തും; 1 ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും 2 നീതിയെ നിനക്കു അധിപതിമാരും ആക്കും. 1
Isaiah 62:1സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, 2 യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; 1 അതിന്‍റെ നീതി പ്രകാശംപോലെയും 2 അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ. 1